KOLLAM NEWS – പുത്തൂർ : പുത്തൂർ പവിത്രേശ്വരത്ത് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സായന്തനം ഗാന്ധിഭവൻ അന്തേവാസികളെ സന്ദർശിക്കാൻ കൊല്ലം ഫ്രണ്ട്സ് വാട്സാപ്പ് കൂട്ടായ്മ എത്തി .
എല്ലാ മാസവും 18 ആം തിയതി ഇവർ ഇവിടെ എത്താറുണ്ട് .
അതുകൂടാതെ മാസത്തിൽ ഒരു ദിവസം പൊതിച്ചോറും വിതരണം ചെയ്യും.
Kollam News Highlight – Kollam Friends WhatsApp group visited Puthoor Sayanthanam Gandhi Bhavan.