കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ പി സി തോമസിൻ്റെ മകന്‍ ജിത്തു തോമസ്(42) അന്തരിച്ചു.അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഐ.ടി എന്‍ജിനീയറായിരുന്നു ജിത്തു തോമസ്. ഭാര്യ: തിരുവല്ല സ്വദേശിനി ജയത, മക്കള്‍: ജോനാഥന്‍, ജോഹന്‍.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 2