Verification: ce991c98f858ff30

പുതിയ തീവണ്ടി സർവ്വീസുമായി ഇന്ത്യൻ റെയിൽവേ

Indian Railways with new train service.

Kerala News Today- എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം, പുനലൂർ, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ,
തെൻമല എന്നിവിടങ്ങളിൽ നിന്നും തെങ്കാശി, രാജപാളയം, ശിവകാശി, മധുര, ഡിണ്ട്ക്കൽ,
തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, കുംഭകോണം, മയിലാട്തുറൈ, ചിദംബരം, വില്ല്പുരം,
താംമ്പരം (ചെന്നൈ) എന്നിവിടങ്ങളിലേക്കും/തിരികേയും യാത്രചെയ്യുന്നവർക്ക് പുതിയൊരു തീവണ്ടി സർവ്വീസ് ലഭ്യമാണ്.

Train No. : 06067/06068 എറണാകുളം- താമ്പരം-എറണാകുളം വീക്കിലി എക്സ്പ്രസ്

Train No. : 06068 എറണാകുളം-താമ്പരം എക്സ്പ്രസ് (തിങ്കളാഴ്ച)

എറണാകുളം : 01:10 PM
കോട്ടയം : 02:10 PM

ചങ്ങനാശേരി : 02:22 PM
തിരുവല്ല : 02:32 PM

ചെങ്ങന്നൂർ : 02:43 PM
മാവേലിക്കര : 02:57 PM

കായംകുളം : 03:08 PM
കരുനാഗപ്പള്ളി : 03:26 PM

ശാസ്താംകോട്ട : 03:37 PM
കൊല്ലം : 04:30 PM
കുണ്ടറ : 04:58 PM
കൊട്ടാരക്കര : 05:12 PM
ആവണീശ്വരം : 05:24 PM

പുനലൂർ : 05:40 PM
തെൻമല : 06:24 PM
ചെങ്കോട്ട : 07:55 PM

തെങ്കാശി : 08:13 PM
കടയനല്ലൂർ : 08:25 PM
ശങ്കരൻകോവിൽ : 09:01 PM

രാജപാളയം : 09:25 PM
ശിവകാശി : 09:55 PM

വിരുദനഗർ : 10:28 PM
മധുര : 01:05 AM
ഡിണ്ട്ക്കൽ : 02:17 AM
തിരുച്ചിറപ്പള്ളി : 03:55 AM

തഞ്ചാവൂർ : 04:38 AM
കുംഭകോണം : 05:28 AM

മയിലാട്തുറൈ : 06:13 AM
ചിദംബരം : 07:00 AM
തിരുപ്പട്രിപ്പുലിയൂർ : 08:00 AM

വില്ല്പുരം : 09:40 AM
ചെങ്കൽപ്പട്ട് : 11:08 AM
താംമ്പരം (ചെന്നൈ) : 12:00 PM

Train No : 06067 താംമ്പരം – എറണാകുളം എക്സ്പ്രസ് (ചൊവ്വാഴ്ച)

താംമ്പരം (ചെന്നൈ) : 03:40 PM
ചെങ്കൽപ്പട്ട് : 04:08 PM

വില്ല്പുരം : 05:35 PM
തിരുപ്പട്രിപ്പുലിയൂർ : 06:23 PM

ചിദംബരം : 07:03 PM
മയിലാട്തുറൈ : 08:18 PM

കുംഭകോണം : 08:58 PM
തഞ്ചാവൂർ : 10:13 PM
തിരുച്ചിറപ്പള്ളി : 11:05 PM

ഡിണ്ട്ക്കൽ : 12:22 AM
മധുര : 01:35 AM
വിരുദനഗർ : 02:28 AM

ശിവകാശി : 02:50 AM
രാജപാളയം : 03:15 AM
ശങ്കരൻകോവിൽ : 03:40 AM

കടയനല്ലൂർ : 04:00 AM
തെങ്കാശി : 04:15 AM
ചെങ്കോട്ട : 04:45 AM

തെൻമല : 05:52 AM
പുനലൂർ : 06:50 AM
ആവണീശ്വരം : 07:12 AM

കൊട്ടാരക്കര : 07:25 AM
കുണ്ടറ : 07:38 AM
കൊല്ലം : 08:15 AM

ശാസ്താംകോട്ട : 08:55 AM
കരുനാഗപ്പള്ളി : 09:05 AM

കായംകുളം : 09:21 AM
മാവേലിക്കര : 09:33 AM
ചെങ്ങന്നൂർ : 09:45 AM

തിരുവല്ല : 09:56 AM
ചങ്ങനാശേരി : 10:09 AM

കോട്ടയം : 10:15 AM
എറണാകുളം : 12:00 PM

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.