KOTTARAKKARA NEWS – കൊട്ടാരക്കര : കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരം നിർമ്മാണ ഉദ്ഘടാനം ഇന്നലെ നടന്നു .
ബഹുമാനപ്പെട്ട മന്ത്രി വി.എൻ.വാസൻ ഉത്ഘാടനം ചടങ്ങു നിർവകിച്ചു .
ഈ ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രി കെ.എൻ.ബാലഗോപാൽ, എം.പി.കൊടിക്കുന്നിൽ സുരേഷ്, കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എ.ഷാജു എന്നിവർ പങ്കെടുത്തു .
Kottarakkara News Highlight – Kottarakkara sub registrar office new building construction was inaugurated.