കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ആളപായമില്ല എന്നാണ് വിവരം.

Prev Post
Recover your password.
A password will be e-mailed to you.