KOTTARAKKARA NEWS – കൊട്ടാരക്കര: കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ ഹരിത കർമ്മ സേന പ്രവർത്തകർ വളരെ ബുദ്ധിമുട്ട് അനുഭവിച്ചാണ് ജോലി ചെയ്യുന്നത് .
അവർക്കു ചികിത്സ സഹായമൊന്നും തന്നെ ലഭിക്കുന്നില്ല. അതിനു വേണ്ടി സർക്കാർ ഇവർക്ക് സ്ഥിരനിയമനം നൽകി ഇവർക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾ ചെയ്തു നൽകണമെന്നാണ് ഇവരുടെ ആവിശ്യം .
Kottarakkara News Highlights – Haritha Karma Sena workers of Kottarakkara Municipality.