KOTTARAKKARA NEWS – നെല്ലിക്കുന്നം : കൊട്ടാരക്കര നെല്ലികുന്നത്തെ , ഒരു വീട്ടിൽ ഓട്ടോമാറ്റിക് വൈദ്യുതി കൈകാര്യം ചെയ്യുന്ന പ്രക്രിയ നടന്നു .
ആ വീട്ടിലെ യുവതിയുടെ മൊബൈലിൽ ഒരു മെസ്സേജ് വന്ന ശേഷം മോട്ടർ തനിയെ ഓൺ ആകും. അതുപോലെ ഓരോ പ്രവർത്തനവും നടക്കും.
ഈ ദുരൂഹതകൾക്കുള്ള മറുപടിയുമായി ഡിവൈഎസ്പി വിജയകുമാർ.
Kottarakkara News Highlight – DYSP Vijayakumar with an answer to the mysteries .