KOTTARAKKARA NEWS – കൊട്ടാരക്കര : കൊട്ടാരക്കര KSRTC ബസ്സ്റ്റാൻഡിൽ, തിരുവനന്തപുരം സൂപ്പർഫാസ്റ്റിൽ അടൂരിൽ നിന്നും കേറിയ യാത്രക്കാരൻ മദ്യപിച്ചു അബോധാവസ്ഥയിൽ ബസ്സിൽ നിന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.
ബസ് ജീവനക്കാർ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ അറിയിച്ചു .
തുടർന്ന് അവർ സ്ഥലത്തെത്തി യാത്രക്കാരനെ ബസ്സിൽ നിന്നും സുരക്ഷിതമായി പറത്തിറക്കി .
Kottarakkara News Highlight – A drunken passenger was brought to safety at Kottarakkara KSRTC bus stand by the police.