NATIONAL NEWS – ഡല്‍ഹി : ഡല്‍ഹി എയിംസ് സെര്‍വര്‍ ഹാക്കിങ് നടത്തിയത് ചൈനീസ് ഗ്രൂപ്പുകളായ എംപറര്‍ ഡ്രാഗണ്‍ഫ്ലൈ, ബ്രോണ്‍സ്റ്റാര്‍ ലൈറ്റ് എന്നീ ഗ്രൂപ്പുകളെന്ന് സംശയം. ‘വന്നറെന്‍’ എന്ന റാന്‍സംവെയറാണ് ഉപയോഗിച്ചതെന്നു കണ്ടെത്തി. അഞ്ച് സെര്‍വറുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലോകമെമ്പാടുമുള്ള ചില സ്ഥാപനങ്ങളെയും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരുന്നെന്ന് വിവരമുണ്ട്.
National News Highlight – Delhi AIIMS Server Hacking : Source Abroad .