Verification: ce991c98f858ff30

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാൾ 20 ശതമാനം കൂടുതലാണ്. 40 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ പട്ടിക കേരളം പുതുക്കിയതുമൂലമുള്ള 11 മരണവും ഇതിൽ ഉൾപെടുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് വീണ്ടും 5.46% ആയി.

 

 

 

 

 

 

Leave A Reply

Your email address will not be published.