KOTTARAKKARA NEWS – കൊട്ടാരക്കര : കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഇന്ന് വളരെയേറെ ഭക്ത ജനങ്ങളുടെ തിരക്ക് അനുഭപ്പെട്ടു .
ശബരിമല തീർത്ഥാടകർക്കു ഇടത്താവളത്തിനായി എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ട് .
Kottarakkara News Highlight – Kottarakkara Mahaganapathi Temple: Crowd of devotees.