Verification: ce991c98f858ff30

വിഴിഞ്ഞം സമവായത്തിലേക്ക്; മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

The Chief Minister called a meeting of ministers to discuss the strike.

Kerala News Today-തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമവായത്തിന് ഊര്‍ജിതനീക്കം.
സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സാധ്യത തെളിയുന്നു. സമരം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു.
വൈകിട്ട് അഞ്ചുമണിക്ക് മന്ത്രിസഭാ ഉപസമിതി യോഗം ചേരും. തീരശോഷണത്തെ തുടർന്ന് വാടക വീടുകളിൽ കഴിയുന്നവർക്ക് അനുവദിച്ച വാടക തുക 5500 ഇൽ നിന്നും 7000 ആക്കണം, പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേസ് അടക്കം ചർച്ചയായി.
ഈ ചർച്ചകളിൽ ഉരിത്തിരിഞ്ഞ കാര്യങ്ങളെല്ലാം മന്തിമാരെ മുഖ്യമന്ത്രി ധരിപ്പിക്കും. അതിന് ശേഷമാകും സർക്കാർ തലത്തിൽ തീരുമാനമുണ്ടാകുക.

 

 

Kerala News Today Highlight – Open to consensus; The Chief Minister called an emergency meeting of the ministers.

Leave A Reply

Your email address will not be published.