KOTTARAKKARA NEWS – പരുത്തിയറ: ഓയൂർ ഭാഗത്ത് നിന്ന് കൊട്ടാരക്കരയിലേക്കു വന്ന കാർ ബൈക്കുമായി കൂട്ടിയിടിച്ചു.
ഇന്നലെ വൈകിട്ട് 4 മണിയോടെ കൂടിയാണ് പരുത്തിയറയിൽ വെച്ച് സംഭവം നടന്നത് .
അപകടത്തിന്റെ CCTV ദൃശ്യം ഈ വിഡിയോയിൽ കാണാം .
KOTTARAKKARA NEWS HIGHLIGHT – CCTV footage of yesterday’s accident at Paruthiyara.