KOLLAM NEWS – കരുനാഗപ്പള്ളി : കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപമുള്ള ഷവർമേക്കർ എന്ന സ്ഥാപനത്തിൽ ഇന്നലെ രാവിലെ ആറുമണിക്ക് കള്ളൻ കയറി .
അതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് നമ്മൾ കാണുന്നത് .
Kollam News Highlight – CCTV footage of the theft that took place in Karunagappally yesterday.