Malayalam Latest News
Browsing Category

ACCIDENT NEWS

സ്കൂട്ടറിൽ ബസിടിച്ച് ദമ്പതിമാർ മരിച്ച കേസിൽ ബസ് ഉടമയും ഡ്രൈവറും അറസ്റ്റിൽ

കോഴിക്കോട് വേങ്ങേരിയില്‍ സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ് ഉടമയും ഡ്രൈവറും അറസ്റ്റിൽ. ബസ് ഉടമ അരുൺ, ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചേവായൂർ ഇരുവരെയും അറസ്റ്റ്

കോഴിക്കോട് മെഡി. കോളേജിൽ ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്; ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് പോലീസ്

A petrol bomb was hurled at a jeep parked in front of the medical college emergency department. The incident took place around 2.30 am today. No one was injured as the jeep was unoccupied. According to preliminary information, the petrol…

കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം

KERALA NEWS TODAY - കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. കോഴിക്കോട് ഭട്ട് റോഡിന് സമീബമാണ് സംഭവം. പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീ പിടിത്തമുണ്ടായത്. 4 യൂണിറ്റ് ഫയർ ഫോഴ്സ്…

വട്ടപ്പാറ വളവിൽ അപകടം തുടർക്കഥ; ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

KERALA NEWS TODAY - മലപ്പുറം: മലപ്പുറം ദേശീയ പാത 66-ന് സമീപം വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറി, പുലർച്ചെ 4.30-ന് നിയന്ത്രണംവിട്ട് കൊക്കയിലേക്ക്…

കൊട്ടാരക്കരയിൽ ഇന്നലെ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരണപെട്ടു

KOTTARAKKARA NEWS - കൊട്ടാരക്കര: കൊട്ടാരക്കര KSEB ഓഫീസിനു സമീബം ഇന്നലെ ksrtc ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികൻ മരണപെട്ടു. കൊട്ടാരക്കര വാളകം സ്വദേശി എബ്രഹാമാണ് മരിച്ചത്. എബ്രഹാം…

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 7 പേർ മരിച്ചു

NATIONAL NEWS - മുംബൈ: മുംബൈ ഗോരേഗാവിലെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ മരണപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇന്ന് പുലർച്ചെ ഏകദേശം 3 മണിയോടെയാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങളും…