Verification: ce991c98f858ff30

പുതുപൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിച്ച് ഒരു മരണം.

A car and a lorry collided in Puthu Ponnani and one died.

KERALA NEWS TODAY – പൊന്നാനി : പുതുപൊന്നാനിയിൽ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിച്ച് കാർ യാത്രക്കാരൻ മരിച്ചു.

കാറിലുണ്ടായിരുന്ന 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. ഇന്നു പുലർച്ചെ 5നാണ് അപകടം.

ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ കാർ ഡ്രൈവർ രാജേഷ് എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രി, എടപ്പാളിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ കാർ പൂർണമായി തകർന്നു.

Leave A Reply

Your email address will not be published.