Kerala News Today-തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി.
ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും ഇത്തവണ വനിതകളാണ്.
ഭരണപക്ഷത്തുനിന്നും യു.പ്രതിഭ, സി.കെ.ആശ എന്നിവർ വന്നപ്പോൾ പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയെയും ഉള്‍പ്പെടുത്തി. പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത് ആദ്യമായിയാണ്. വനിതകള്‍ പാനലില്‍ വരണമെന്ന് നിര്‍ദേശിച്ചത് സ്പീക്കര്‍ എ.എന്‍.ഷംസീറാണ്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലത്തപ്പോൾ സഭ നിയന്ത്രിക്കുന്നത് സ്പീക്കര്‍ പാനലിലുള്ള അംഗംങ്ങളാണ്.
Kerala News Today Highlight – Making history, the speaker panel is entirely women this time.