Kerala News Today-പത്തനംതിട്ട: അടൂരിൽ കുടുംബ വഴക്കിനിടെ സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്.
സ്റ്റീൽ പൈപ്പിനുള്ള അടിയേറ്റ് കുഞ്ഞിൻ്റെ താടിയെല്ലിന് പൊട്ടലുണ്ട്.
പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഷിനുമോനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയെ അടിക്കാന്‍ ശ്രമിക്കുമ്പോഴാണ് കുഞ്ഞിന് അടിയേറ്റത്.
Kerala News Today Highlight – An eight-month-old baby was beaten with a steel pipe in Adoor; Father arrested.