Kerala News Today-കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടം.
ആംബുലൻസും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കൊട്ടാരക്കര എംസി റോഡ് പുലമൺ ജംഗ്ഷനിലാണ് അപകടം നടന്നത്. അപകടത്തിൽ ആംബുലൻസ് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Kerala News Today highlight – An ambulance and a car collided in Kottarakkara