KERALA NEWS TODAY – തലശ്ശേരി : തലശേരിയില്‍ ലഹരി മാഫിയാ സംഘത്തെ ചോദ്യംചെയ്ത സിപിഐഎം ബ്രാഞ്ചംഗമടക്കം രണ്ടുപേരെ കൊന്നക്കേസില്‍ മൂന്നു പേര് കസ്റ്റഡിയില്‍.
തലശേരി സ്വദേശികളായ ജാക്സണ്, ഫര്ഹാന്, നവീന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
കേസില്‍ മുഖ്യ പ്രതിയായ പാറായി ബാബുവിനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Kerala News Today Highlight – Suspects arrested for murder case in Thalassery.