Verification: ce991c98f858ff30

കൊല്ലത്ത് ഓടി കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

A car caught fire while running in Kollam.

Kerala News Today-കൊല്ലം: കൊല്ലത്ത് ഓടി കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു.
ചാത്തന്നൂർ പരവൂർ റൂട്ടിൽ ഇന്ന് വൈക്കുനേരം 5 മണിയോടെയാണ് സംഭവം.
അപകടത്തിൽ കേരള കൗമുദി പ്രദേശിക ലേഖകൻ വേളാമാന്നൂർ സുധി മരണപെട്ടു. സംഭവ സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി വരുകയാണ്.

 

 

 

Kerala News Today Highlight – A car caught fire while running in Kollam.

 

 

Leave A Reply

Your email address will not be published.