Verification: ce991c98f858ff30

ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത്‌ 17-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

A 17-year-old boy collapsed and died during the celebrations of Argentina winning the Football World Cup in Kollam.

Kerala News Today-കൊല്ലം: കൊല്ലത്ത് ഫുട്ബോൾ ലോകകപ്പ് അർജന്റീന നേടിയതിൻ്റെ വിജയാഘോഷങ്ങൾക്കിടെ 17കാരൻ കുഴഞ്ഞു വീണ് മരിച്ചു.
കോട്ടയ്ക്കൽ സ്വദേശിയായ അക്ഷയ് ആണ് മരിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തിന് മുന്നില്‍ നടന്ന ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്.
ലോകകപ്പ് ഫൈനല്‍ ബിഗ്‌സ്‌ക്രീന്‍ പ്രദര്‍ശനം കഴിഞ്ഞുള്ള ആഘോഷ പ്രകടനങ്ങള്‍ക്കിടെ അക്ഷയ് കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

 

Kerala News Today Highlight – A 17-year-old collapsed and died in Kollam during the World Cup victory celebration.

Leave A Reply

Your email address will not be published.